വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 16:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 എല്ലാം തന്റെ ഉദ്ദേശ്യം നിറ​വേ​റ്റാൻ യഹോവ ഇടയാ​ക്കു​ന്നു;

      വിനാ​ശ​ദി​വ​സ​ത്തിൽ ദുഷ്ടന്മാർ നശിക്കാ​നും ഇടയാ​ക്കു​ന്നു.+

  • ദാനിയേൽ 3:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ശദ്രക്കിന്റെയും മേശക്കി​ന്റെ​യും അബേദ്‌-നെഗൊ​യു​ടെ​യും മറുപടി കേട്ട്‌ നെബൂ​ഖ​ദ്‌നേ​സ​റിന്‌ കോപം അടക്കാ​നാ​യില്ല; രാജാ​വി​ന്റെ മുഖഭാവം* ആകെ മാറി. ചൂള പതിവി​ലും ഏഴു മടങ്ങു ചൂടാ​ക്കാൻ രാജാവ്‌ കല്‌പി​ച്ചു.

  • ദാനിയേൽ 3:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 അപ്പോൾ, നെബൂ​ഖ​ദ്‌നേസർ പറഞ്ഞു: “ശദ്രക്കി​ന്റെ​യും മേശക്കി​ന്റെ​യും അബേദ്‌-നെഗൊ​യു​ടെ​യും ദൈവം വാഴ്‌ത്ത​പ്പെ​ടട്ടെ.+ സ്വന്തം ദൂതനെ അയച്ച്‌ ദൈവം തന്റെ ഈ ദാസന്മാ​രെ രക്ഷിച്ച​ല്ലോ. അവർ അവരുടെ ദൈവ​ത്തിൽ ആശ്രയി​ച്ച്‌ രാജക​ല്‌പ​ന​പോ​ലും ലംഘിച്ചു. അവരുടെ ദൈവ​ത്തെ​യ​ല്ലാ​തെ മറ്റ്‌ ഒരു ദൈവ​ത്തെ​യും സേവി​ക്കാ​നോ ആരാധി​ക്കാ​നോ അവർ തയ്യാറാ​യില്ല. അതിനു​വേണ്ടി മരിക്കാ​നും അവർ ഒരുക്ക​മാ​യി​രു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക