സങ്കീർത്തനം 34:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഈ എളിയവൻ വിളിച്ചു, യഹോവ കേട്ടു. സകല കഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.+ സുഭാഷിതങ്ങൾ 15:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 യഹോവ ദുഷ്ടനിൽനിന്ന് ഏറെ അകലെയാണ്;എന്നാൽ ദൈവം നീതിമാന്റെ പ്രാർഥന കേൾക്കുന്നു.+