പുറപ്പാട് 13:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അന്നേ ദിവസം നീ നിന്റെ മകനോട്, ‘ഞാൻ ഇതു ചെയ്യുന്നത് ഈജിപ്തിൽനിന്ന് പോന്നപ്പോൾ യഹോവ എനിക്കുവേണ്ടി ചെയ്ത കാര്യങ്ങളുടെ ഓർമയ്ക്കാണ്’ എന്നു പറയണം.+ സങ്കീർത്തനം 44:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 44 ദൈവമേ, പുരാതനകാലത്ത്,ഞങ്ങളുടെ പൂർവികരുടെ കാലത്ത്, അങ്ങ് ചെയ്ത പ്രവൃത്തികൾഞങ്ങൾ സ്വന്തം കാതുകൊണ്ട് കേട്ടിരിക്കുന്നു.+ഞങ്ങളുടെ പൂർവികർ അതു ഞങ്ങൾക്കു വിവരിച്ചുതന്നു.
8 അന്നേ ദിവസം നീ നിന്റെ മകനോട്, ‘ഞാൻ ഇതു ചെയ്യുന്നത് ഈജിപ്തിൽനിന്ന് പോന്നപ്പോൾ യഹോവ എനിക്കുവേണ്ടി ചെയ്ത കാര്യങ്ങളുടെ ഓർമയ്ക്കാണ്’ എന്നു പറയണം.+
44 ദൈവമേ, പുരാതനകാലത്ത്,ഞങ്ങളുടെ പൂർവികരുടെ കാലത്ത്, അങ്ങ് ചെയ്ത പ്രവൃത്തികൾഞങ്ങൾ സ്വന്തം കാതുകൊണ്ട് കേട്ടിരിക്കുന്നു.+ഞങ്ങളുടെ പൂർവികർ അതു ഞങ്ങൾക്കു വിവരിച്ചുതന്നു.