വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 32:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 നിന്നെ ജനിപ്പിച്ച നിന്റെ പാറയെ നീ മറന്നു​ക​ളഞ്ഞു,+

      നിനക്കു ജന്മം നൽകിയ ദൈവത്തെ നീ ഓർത്തില്ല.+

  • 2 ദിനവൃത്താന്തം 13:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 ഇതാ, ഞങ്ങളെ നയിച്ചു​കൊണ്ട്‌ സത്യ​ദൈ​വ​വും, നിങ്ങൾക്കെ​തി​രെ പോർവി​ളി മുഴക്കാ​നുള്ള കാഹള​ങ്ങ​ളു​മാ​യി ദൈവ​ത്തി​ന്റെ പുരോ​ഹി​ത​ന്മാ​രും ഞങ്ങളോ​ടൊ​പ്പ​മുണ്ട്‌. ഇസ്രാ​യേൽപു​രു​ഷ​ന്മാ​രേ, നിങ്ങളു​ടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോ​വ​യോ​ടു നിങ്ങൾ പോരാ​ട​രുത്‌; നിങ്ങൾക്കു വിജയി​ക്കാ​നാ​കില്ല.”+

  • യിരെമ്യ 2:32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 ഒരു കന്യക​യ്‌ക്കു തന്റെ ആഭരണ​ങ്ങ​ളും

      ഒരു മണവാ​ട്ടി​ക്കു തന്റെ മാറിലെ അലങ്കാരക്കച്ചകളും* മറക്കാ​നാ​കു​മോ?

      പക്ഷേ എന്റെ സ്വന്തം ജനം എത്രയോ നാളു​ക​ളാ​യി എന്നെ മറന്നി​രി​ക്കു​ന്നു!+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക