വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 9:21, 22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 പിന്നെ ഞാൻ നിങ്ങൾ ഉണ്ടാക്കിയ ആ പാപവ​സ്‌തു​വി​നെ, ആ കാളക്കു​ട്ടി​യെ,+ എടുത്ത്‌ തീയി​ലിട്ട്‌ കത്തിച്ചു. എന്നിട്ട്‌ ഞാൻ അതു തകർത്തു​ടച്ച്‌ നേർത്ത പൊടി​യാ​ക്കി, മലയിൽനി​ന്ന്‌ ഒഴുകുന്ന അരുവി​യിൽ ഒഴുക്കി.+

      22 “പിന്നീട്‌, തബേരയിലും+ മസ്സയിലും+ കി​ബ്രോത്ത്‌-ഹത്താവയിലും+ വെച്ച്‌ നിങ്ങൾ യഹോ​വയെ കോപി​പ്പി​ച്ചു.

  • സങ്കീർത്തനം 95:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 മെരീബയിലെപ്പോലെ,* വിജന​ഭൂ​മി​യി​ലെ മസ്സാദി​ന​ത്തി​ലെ​പ്പോ​ലെ,*+

      നിങ്ങളുടെ ഹൃദയം കഠിന​മാ​ക്ക​രുത്‌;+

  • എബ്രായർ 3:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 ആരാണു ദൈവ​ത്തി​ന്റെ ശബ്ദം കേട്ടി​ട്ടും ദൈവത്തെ കോപി​പ്പി​ച്ചത്‌? മോശ​യു​ടെ നേതൃ​ത്വ​ത്തിൽ ഈജി​പ്‌തിൽനിന്ന്‌ പോന്ന​വരെ​ല്ലാ​മല്ലേ?+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക