വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 31:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 യഹോവ മോശ​യോ​ടു പറഞ്ഞു: “നീ ഇതാ മരിക്കാൻപോ​കു​ന്നു.* ഈ ജനം, അവർ പോകുന്ന ദേശത്ത്‌ അവർക്കു ചുറ്റു​മുള്ള അന്യ​ദൈ​വ​ങ്ങ​ളു​മാ​യി ആത്മീയ​വേ​ശ്യാ​വൃ​ത്തി​യിൽ ഏർപ്പെ​ടും.+ അവർ എന്നെ ഉപേക്ഷിക്കുകയും+ ഞാൻ അവരു​മാ​യി ചെയ്‌ത എന്റെ ഉടമ്പടി ലംഘി​ക്കു​ക​യും ചെയ്യും.+

  • ആവർത്തനം 32:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 പുഷ്ടിവെച്ചപ്പോൾ യശുരൂൻ* ധിക്കാ​ര​പൂർവം തൊഴി​ച്ചു.

      നീ തടിച്ചു​കൊ​ഴു​ത്തി​രി​ക്കു​ന്നു, പുഷ്ടി​വെച്ച്‌ മിനു​ത്തി​രി​ക്കു​ന്നു.+

      അങ്ങനെ, അവനെ ഉണ്ടാക്കിയ ദൈവത്തെ അവൻ ഉപേക്ഷി​ച്ചു,+

      രക്ഷയുടെ പാറയെ പുച്ഛി​ച്ചു​തള്ളി.

  • ന്യായാധിപന്മാർ 2:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അങ്ങനെ ഇസ്രായേ​ല്യർ യഹോ​വ​യു​ടെ മുമ്പാകെ തിന്മ ചെയ്‌ത്‌ ബാൽ ദൈവ​ങ്ങളെ സേവിച്ചു.*+

  • 2 ശമുവേൽ 20:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ബന്യാ​മീ​ന്യ​നായ ബിക്രി​യു​ടെ മകൻ ശേബ+ എന്ന ഒരാൾ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. ഒരു കുഴപ്പ​ക്കാ​ര​നാ​യി​രുന്ന ശേബ കൊമ്പു+ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു: “ദാവീ​ദു​മാ​യി ഞങ്ങൾക്ക്‌ ഒരു പങ്കുമില്ല. യിശ്ശാ​യി​യു​ടെ മകനിൽ+ ഞങ്ങൾക്ക്‌ ഒരു അവകാ​ശ​വു​മില്ല. ഇസ്രാ​യേലേ, എല്ലാവ​രും അവരവ​രു​ടെ ദൈവ​ങ്ങ​ളു​ടെ അടുത്തേക്കു* മടങ്ങുക!”+

  • നെഹമ്യ 9:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 “പക്ഷേ, അനുസ​ര​ണംകെ​ട്ട​വ​രാ​യി​ത്തീർന്ന അവർ അങ്ങയെ ധിക്കരിച്ച്‌+ അങ്ങയുടെ നിയമ​ത്തി​നു പുറം​തി​രി​ഞ്ഞു.* അങ്ങയുടെ പ്രവാ​ച​ക​ന്മാർ ആവശ്യ​മായ മുന്നറി​യി​പ്പു കൊടു​ത്ത്‌ അവരെ അങ്ങയുടെ അടു​ത്തേക്കു മടക്കിക്കൊ​ണ്ടു​വ​രാൻ ശ്രമി​ച്ചപ്പോൾ അവർ അവരെ കൊന്നു​ക​ളഞ്ഞു. അവർ തങ്ങളുടെ പ്രവൃ​ത്തി​ക​ളാൽ കടുത്ത അനാദ​രവ്‌ കാണി​ക്കു​ക​യും ചെയ്‌തു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക