16 അവർ അവരുടെ വഴികൾക്കു മാറ്റം വരുത്തി; എന്നാൽ ശ്രേഷ്ഠമായ ഒന്നിലേക്കല്ല.
അയഞ്ഞ വില്ലുപോലെ ആശ്രയിക്കാൻ കൊള്ളാത്തവരാണ് അവർ.+
നാവിന്റെ ധിക്കാരം നിമിത്തം അവരുടെ പ്രഭുക്കന്മാർ വെട്ടേറ്റ് വീഴും.
അങ്ങനെ അവർ ഈജിപ്ത് ദേശത്ത് ഒരു പരിഹാസപാത്രമാകും.”+