വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 8:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ദാവീദ്‌ ഇസ്രാ​യേൽ മുഴുവൻ ഭരിച്ച്‌+ പ്രജകൾക്കെ​ല്ലാം നീതിയും+ ന്യായ​വും നടത്തിക്കൊ​ടു​ത്തു.+

  • 1 രാജാക്കന്മാർ 3:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ശലോമോൻ പറഞ്ഞു: “എന്റെ അപ്പനായ ദാവീദ്‌ അങ്ങയുടെ മുമ്പാകെ വിശ്വ​സ്‌ത​ത​യോ​ടും നീതി​യോ​ടും ഹൃദയ​ശു​ദ്ധി​യോ​ടും കൂടെ നടന്നതി​നാൽ അങ്ങ്‌ അങ്ങയുടെ ദാസനായ ദാവീ​ദി​നോട്‌ അചഞ്ചല​മായ സ്‌നേഹം കാണിച്ചു. അപ്പന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കാൻ ഒരു മകനെ നൽകിക്കൊണ്ട്‌+ ഇന്നും അങ്ങ്‌ ആ അചഞ്ചല​സ്‌നേഹം കാണി​ക്കു​ന്നു.

  • 1 രാജാക്കന്മാർ 9:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 നീ നിന്റെ അപ്പനായ ദാവീദിനെപ്പോലെ+ ഞാൻ കല്‌പി​ച്ച​തെ​ല്ലാം പാലിച്ചുകൊണ്ട്‌+ എന്റെ മുമ്പാകെ നിഷ്‌കളങ്കമായ* ഹൃദയത്തോടും+ നേരോടും+ കൂടെ നടക്കു​ക​യും എന്റെ ചട്ടങ്ങളും ന്യായ​വി​ധി​ക​ളും അനുസരിക്കുകയും+ ചെയ്‌താൽ

  • 1 രാജാക്കന്മാർ 15:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 കാരണം ദാവീദ്‌ യഹോ​വ​യു​ടെ മുമ്പാകെ ശരിയാ​യതു ചെയ്‌തു. ഹിത്യ​നായ ഊരി​യാ​വി​ന്റെ കാര്യ​ത്തിൽ ഒഴികെ,+ തന്റെ ജീവി​ത​കാ​ലത്ത്‌ ദൈവം തന്നോടു കല്‌പിച്ച ഒരു കാര്യ​ത്തി​ലും ദാവീദ്‌ വീഴ്‌ച വരുത്തി​യില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക