-
യഹസ്കേൽ 36:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 അതുകൊണ്ട് ഇസ്രായേൽമലകളേ, പരമാധികാരിയായ യഹോവയുടെ സന്ദേശം കേൾക്കൂ! പരമാധികാരിയായ യഹോവ മലകളോടും കുന്നുകളോടും, അരുവികളോടും താഴ്വരകളോടും, ആൾപ്പാർപ്പില്ലാതെ നശിച്ചുകിടക്കുന്ന സ്ഥലങ്ങളോടും,+ ചുറ്റുമുള്ള ജനതകളിലെ അതിജീവകരുടെ പരിഹാസത്തിനും കവർച്ചയ്ക്കും ഇരയായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന നഗരങ്ങളോടും സംസാരിക്കുന്നു.+
-