വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 2:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 കാലം കടന്നുപോ​യി. ഇതിനി​ടെ ഈജി​പ്‌തി​ലെ രാജാവ്‌ മരിച്ചു.+ ഇസ്രായേ​ല്യ​രാ​കട്ടെ അടിമ​പ്പണി കാരണം നെടു​വീർപ്പിട്ട്‌ സങ്കടം പറഞ്ഞ്‌ വിളി​ച്ചപേ​ക്ഷി​ച്ചുകൊ​ണ്ടി​രു​ന്നു. സഹായ​ത്തി​നാ​യുള്ള അവരുടെ നിലവി​ളി സത്യദൈ​വ​ത്തി​ന്റെ അടുത്ത്‌ എത്തി.+

  • യശയ്യ 42:6, 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 “യഹോവ എന്ന ഞാൻ നീതി​യോ​ടെ നിന്നെ വിളി​ച്ചി​രി​ക്കു​ന്നു;

      ഞാൻ നിന്റെ കൈപി​ടി​ച്ചി​രി​ക്കു​ന്നു.

      ഞാൻ നിന്നെ രക്ഷിച്ച്‌ ജനത്തിന്‌ ഒരു ഉടമ്പടി​യാ​യി കൊടു​ക്കും,+

      നിന്നെ ഞാൻ ജനതകൾക്കു വെളി​ച്ച​മാ​ക്കും.+

       7 അങ്ങനെ നീ അന്ധരുടെ കണ്ണുകൾ തുറക്കും,+

      തടവു​കാ​രെ കുണ്ടറ​യിൽനിന്ന്‌ മോചി​പ്പി​ക്കും,

      തടവറ​യു​ടെ ഇരുളിൽ കഴിയു​ന്ന​വരെ പുറത്ത്‌ കൊണ്ടു​വ​രും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക