യിരെമ്യ 12:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 യഹോവ പറയുന്നത് ഇതാണ്: “എന്റെ ജനമായ ഇസ്രായേലിനു ഞാൻ കൊടുത്ത അവകാശത്തെ തൊടുന്ന ദുഷ്ടരായ എന്റെ എല്ലാ അയൽക്കാരെയും+ ഇതാ, ഞാൻ ദേശത്തുനിന്ന് പിഴുതുകളയുന്നു.+ അവരുടെ ഇടയിൽനിന്ന് യഹൂദാഗൃഹത്തെയും ഞാൻ പിഴുതുകളയും.
14 യഹോവ പറയുന്നത് ഇതാണ്: “എന്റെ ജനമായ ഇസ്രായേലിനു ഞാൻ കൊടുത്ത അവകാശത്തെ തൊടുന്ന ദുഷ്ടരായ എന്റെ എല്ലാ അയൽക്കാരെയും+ ഇതാ, ഞാൻ ദേശത്തുനിന്ന് പിഴുതുകളയുന്നു.+ അവരുടെ ഇടയിൽനിന്ന് യഹൂദാഗൃഹത്തെയും ഞാൻ പിഴുതുകളയും.