സങ്കീർത്തനം 74:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 74 ദൈവമേ, അങ്ങ് ഞങ്ങളെ എന്നേക്കുമായി തള്ളിക്കളഞ്ഞത് എന്താണ്?+ സ്വന്തം മേച്ചിൽപ്പുറത്തെ ആട്ടിൻപറ്റങ്ങൾക്കെതിരെ അങ്ങയുടെ കോപം ആളിക്കത്തുന്നത്* എന്താണ്?+ സങ്കീർത്തനം 95:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അവനല്ലോ നമ്മുടെ ദൈവം;നമ്മൾ ദൈവത്തിന്റെ മേച്ചിൽപ്പുറത്തുള്ളവർ,ദൈവം പരിപാലിക്കുന്ന ആടുകൾ.+ ഇന്നു നിങ്ങൾ ദൈവത്തിന്റെ ശബ്ദം ശ്രദ്ധിക്കുന്നെങ്കിൽ+ സങ്കീർത്തനം 100:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 യഹോവ ദൈവമെന്ന് അറിയുവിൻ.*+ ദൈവമാണു നമ്മെ ഉണ്ടാക്കിയത്, നാം ദൈവത്തിനുള്ളവർ.*+ നമ്മൾ ദൈവത്തിന്റെ ജനം, ദൈവത്തിന്റെ മേച്ചിൽപ്പുറത്തെ ആടുകൾ.+
74 ദൈവമേ, അങ്ങ് ഞങ്ങളെ എന്നേക്കുമായി തള്ളിക്കളഞ്ഞത് എന്താണ്?+ സ്വന്തം മേച്ചിൽപ്പുറത്തെ ആട്ടിൻപറ്റങ്ങൾക്കെതിരെ അങ്ങയുടെ കോപം ആളിക്കത്തുന്നത്* എന്താണ്?+
7 അവനല്ലോ നമ്മുടെ ദൈവം;നമ്മൾ ദൈവത്തിന്റെ മേച്ചിൽപ്പുറത്തുള്ളവർ,ദൈവം പരിപാലിക്കുന്ന ആടുകൾ.+ ഇന്നു നിങ്ങൾ ദൈവത്തിന്റെ ശബ്ദം ശ്രദ്ധിക്കുന്നെങ്കിൽ+ സങ്കീർത്തനം 100:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 യഹോവ ദൈവമെന്ന് അറിയുവിൻ.*+ ദൈവമാണു നമ്മെ ഉണ്ടാക്കിയത്, നാം ദൈവത്തിനുള്ളവർ.*+ നമ്മൾ ദൈവത്തിന്റെ ജനം, ദൈവത്തിന്റെ മേച്ചിൽപ്പുറത്തെ ആടുകൾ.+
3 യഹോവ ദൈവമെന്ന് അറിയുവിൻ.*+ ദൈവമാണു നമ്മെ ഉണ്ടാക്കിയത്, നാം ദൈവത്തിനുള്ളവർ.*+ നമ്മൾ ദൈവത്തിന്റെ ജനം, ദൈവത്തിന്റെ മേച്ചിൽപ്പുറത്തെ ആടുകൾ.+