-
ആവർത്തനം 32:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
പാറയിൽനിന്ന് തേനും
തീക്കൽപ്പാറയിൽനിന്ന് എണ്ണയും
14 കന്നുകാലികളുടെ വെണ്ണയും ആട്ടിൻപറ്റത്തിന്റെ പാലും
മേന്മയേറിയ ഗോതമ്പും+ നൽകി ദൈവം യാക്കോബിനെ പോഷിപ്പിച്ചു;
മേത്തരമായ ചെമ്മരിയാടുകളെയും*
ബാശാനിലെ ആൺചെമ്മരിയാടുകളെയും ആൺകോലാടുകളെയും നൽകി.
മുന്തിരിച്ചാറിൽനിന്നുള്ള* വീഞ്ഞും നീ കുടിച്ചു.
-