-
യശയ്യ 17:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 ജലപ്രവാഹത്തിന്റെ മുഴക്കംപോലെ ജനതകൾ ആരവമിടും.
ദൈവം അവരെ ശകാരിക്കും; അവർ ദൂരേക്ക് ഓടിപ്പോകും,
അവർ മലയിലെ പതിർപോലെ കാറ്റത്ത് പറന്നുപോകും;
ചുഴലിക്കാറ്റിൽ അകപ്പെട്ട മുൾച്ചെടിപോലെയായിത്തീരും.
-