സങ്കീർത്തനം 146:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 യാക്കോബിന്റെ ദൈവം സഹായിയായുള്ളവൻ സന്തുഷ്ടൻ;+തന്റെ ദൈവമായ യഹോവയിലല്ലോ അവൻ പ്രത്യാശ വെക്കുന്നത്.+ യിരെമ്യ 17:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യഹോവയിൽ വിശ്വാസമർപ്പിക്കുന്ന മനുഷ്യൻ* അനുഗൃഹീതൻ;അയാളുടെ ആശ്രയം യഹോവയിലല്ലോ.+
5 യാക്കോബിന്റെ ദൈവം സഹായിയായുള്ളവൻ സന്തുഷ്ടൻ;+തന്റെ ദൈവമായ യഹോവയിലല്ലോ അവൻ പ്രത്യാശ വെക്കുന്നത്.+ യിരെമ്യ 17:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 യഹോവയിൽ വിശ്വാസമർപ്പിക്കുന്ന മനുഷ്യൻ* അനുഗൃഹീതൻ;അയാളുടെ ആശ്രയം യഹോവയിലല്ലോ.+