സങ്കീർത്തനം 34:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഈ എളിയവൻ വിളിച്ചു, യഹോവ കേട്ടു. സകല കഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.+ യശയ്യ 66:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “എന്റെ കൈയാണ് ഇതെല്ലാം സൃഷ്ടിച്ചത്,അങ്ങനെയാണ് ഇതെല്ലാം ഉണ്ടായത്,” യഹോവ പ്രഖ്യാപിക്കുന്നു.+ “ഞാൻ നോക്കുന്നത് എന്റെ വാക്കുകൾ ഭയപ്പെടുന്ന, താഴ്മയുള്ള ഒരുവനെയാണ്;മനസ്സു തകർന്ന ഒരുവനെ.+
2 “എന്റെ കൈയാണ് ഇതെല്ലാം സൃഷ്ടിച്ചത്,അങ്ങനെയാണ് ഇതെല്ലാം ഉണ്ടായത്,” യഹോവ പ്രഖ്യാപിക്കുന്നു.+ “ഞാൻ നോക്കുന്നത് എന്റെ വാക്കുകൾ ഭയപ്പെടുന്ന, താഴ്മയുള്ള ഒരുവനെയാണ്;മനസ്സു തകർന്ന ഒരുവനെ.+