1 ദിനവൃത്താന്തം 16:41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 41 അവരോടുകൂടെ ഹേമാൻ, യദൂഥൂൻ+ എന്നിവരെയും പേര് വിളിച്ച് തിരഞ്ഞെടുത്ത ചിലരെയും, ‘യഹോവയുടെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്’ ആയതുകൊണ്ട് ദൈവത്തോടു നന്ദി പറയാൻ+ നിയോഗിച്ചു. യശയ്യ 54:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 പർവതങ്ങൾ നീങ്ങിപ്പോയേക്കാം,കുന്നുകൾ ഇളകിയേക്കാം,എന്നാൽ നിന്നോടുള്ള എന്റെ അചഞ്ചലസ്നേഹം ഒരിക്കലും നീങ്ങിപ്പോകില്ല,+എന്റെ സമാധാനത്തിന്റെ ഉടമ്പടി ഇളകുകയുമില്ല”+ എന്നു നിന്നോടു കരുണയുള്ള+ യഹോവ പറയുന്നു.
41 അവരോടുകൂടെ ഹേമാൻ, യദൂഥൂൻ+ എന്നിവരെയും പേര് വിളിച്ച് തിരഞ്ഞെടുത്ത ചിലരെയും, ‘യഹോവയുടെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്’ ആയതുകൊണ്ട് ദൈവത്തോടു നന്ദി പറയാൻ+ നിയോഗിച്ചു.
10 പർവതങ്ങൾ നീങ്ങിപ്പോയേക്കാം,കുന്നുകൾ ഇളകിയേക്കാം,എന്നാൽ നിന്നോടുള്ള എന്റെ അചഞ്ചലസ്നേഹം ഒരിക്കലും നീങ്ങിപ്പോകില്ല,+എന്റെ സമാധാനത്തിന്റെ ഉടമ്പടി ഇളകുകയുമില്ല”+ എന്നു നിന്നോടു കരുണയുള്ള+ യഹോവ പറയുന്നു.