യോശുവ 19:22, 23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 അതിർത്തി താബോർ,+ ശഹസൂമ, ബേത്ത്-ശേമെശ് എന്നിവിടങ്ങൾ വഴി ചെന്ന് യോർദാനിൽ അവസാനിച്ചു. അങ്ങനെ, ആകെ 16 നഗരവും അവയുടെ ഗ്രാമങ്ങളും. 23 ഇവയായിരുന്നു യിസ്സാഖാർഗോത്രത്തിനു കുലമനുസരിച്ച്+ അവകാശമായി കിട്ടിയ നഗരങ്ങളും അവയുടെ ഗ്രാമങ്ങളും.
22 അതിർത്തി താബോർ,+ ശഹസൂമ, ബേത്ത്-ശേമെശ് എന്നിവിടങ്ങൾ വഴി ചെന്ന് യോർദാനിൽ അവസാനിച്ചു. അങ്ങനെ, ആകെ 16 നഗരവും അവയുടെ ഗ്രാമങ്ങളും. 23 ഇവയായിരുന്നു യിസ്സാഖാർഗോത്രത്തിനു കുലമനുസരിച്ച്+ അവകാശമായി കിട്ടിയ നഗരങ്ങളും അവയുടെ ഗ്രാമങ്ങളും.