8 “യോർദാൻ പ്രദേശത്തുണ്ടായിരുന്ന രണ്ട് അമോര്യരാജാക്കന്മാരുടെയും ദേശം ആ സമയത്ത് നമ്മൾ പിടിച്ചടക്കി.+ അതായത്, അർന്നോൻ താഴ്‌വര* മുതൽ ഹെർമോൻ പർവതം വരെയുള്ള പ്രദേശം.+
12യോർദാനു കിഴക്ക് അർന്നോൻ താഴ്‌വര*+ മുതൽ ഹെർമോൻ പർവതം വരെയുള്ള പ്രദേശവും കിഴക്കൻ അരാബയും ഭരിച്ചിരുന്ന+ രാജാക്കന്മാരെ തോൽപ്പിച്ച് ഇസ്രായേല്യർ അവരുടെ ദേശം കൈവശപ്പെടുത്തി.+ ആ രാജാക്കന്മാർ ഇവരാണ്: