2 ശമുവേൽ 3:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ശൗലിന്റെ കുടുംബവും ദാവീദിന്റെ കുടുംബവും തമ്മിലുള്ള യുദ്ധം ഏറെക്കാലം നീണ്ടു. ദാവീദ് ശക്തിയാർജിച്ചുകൊണ്ടിരുന്നു.+ ശൗലിന്റെ ഗൃഹമാകട്ടെ, അടിക്കടി ക്ഷയിച്ചുകൊണ്ടിരുന്നു.+ 2 ശമുവേൽ 7:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 നീ എവിടെപ്പോയാലും ഞാൻ കൂടെയുണ്ടായിരിക്കും.+ നിന്റെ ശത്രുക്കളെയെല്ലാം ഞാൻ നിന്റെ മുന്നിൽനിന്ന് തുടച്ചുനീക്കും. + നിന്റെ പേര് ഭൂമിയിലെ മഹാന്മാരുടെ പേരുപോലെ കീർത്തിയുള്ളതാക്കും.+
3 ശൗലിന്റെ കുടുംബവും ദാവീദിന്റെ കുടുംബവും തമ്മിലുള്ള യുദ്ധം ഏറെക്കാലം നീണ്ടു. ദാവീദ് ശക്തിയാർജിച്ചുകൊണ്ടിരുന്നു.+ ശൗലിന്റെ ഗൃഹമാകട്ടെ, അടിക്കടി ക്ഷയിച്ചുകൊണ്ടിരുന്നു.+
9 നീ എവിടെപ്പോയാലും ഞാൻ കൂടെയുണ്ടായിരിക്കും.+ നിന്റെ ശത്രുക്കളെയെല്ലാം ഞാൻ നിന്റെ മുന്നിൽനിന്ന് തുടച്ചുനീക്കും. + നിന്റെ പേര് ഭൂമിയിലെ മഹാന്മാരുടെ പേരുപോലെ കീർത്തിയുള്ളതാക്കും.+