വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 7:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 നിന്റെ മുന്നിൽനി​ന്ന്‌ ഞാൻ നീക്കി​ക്കളഞ്ഞ ശൗലിൽനിന്ന്‌+ എന്റെ അചഞ്ചല​സ്‌നേഹം ഞാൻ പിൻവ​ലി​ച്ച​തുപോ​ലെ അവനിൽനി​ന്ന്‌ ഞാൻ എന്റെ അചഞ്ചല​സ്‌നേഹം പിൻവ​ലി​ക്കില്ല.

  • 1 ദിനവൃത്താന്തം 17:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ഞാൻ അവനു പിതാ​വും അവൻ എനിക്കു മകനും ആയിരി​ക്കും.+ നിനക്കു മുമ്പു​ണ്ടാ​യി​രു​ന്ന​വ​നിൽനിന്ന്‌ എന്റെ അചഞ്ചല​സ്‌നേഹം ഞാൻ പിൻവലിച്ചതുപോലെ+ അവനിൽനി​ന്ന്‌ ഞാൻ അത്‌ ഒരിക്ക​ലും പിൻവ​ലി​ക്കില്ല.+

  • പ്രവൃത്തികൾ 13:34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 ഇനി ഒരിക്ക​ലും ജീർണി​ക്കാത്ത വിധം ദൈവം യേശു​വി​നെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ച്ചു. ആ വസ്‌തു​ത​യെ​ക്കു​റിച്ച്‌ ദൈവം ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: ‘ദാവീ​ദി​നോ​ടു കാണി​ക്കു​മെന്നു വാഗ്‌ദാ​നം ചെയ്‌ത വിശ്വസ്‌തമായ* അചഞ്ചല​സ്‌നേഹം ഞാൻ നിങ്ങ​ളോ​ടു കാണി​ക്കും.’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക