വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 തിമൊഥെയൊസ്‌ 6:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 സന്തോഷമുള്ള ആ ഒരേ ഒരു ശ്രേഷ്‌ഠാ​ധി​പതി, നിശ്ചയിച്ച സമയത്ത്‌ വെളിപ്പെ​ടും. അദ്ദേഹം രാജാ​ക്ക​ന്മാ​രു​ടെ രാജാ​വും കർത്താ​ക്ക​ന്മാ​രു​ടെ കർത്താവും+

  • വെളിപാട്‌ 1:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ‘വിശ്വ​സ്‌ത​സാ​ക്ഷി​യും’+ “മരിച്ച​വ​രിൽനി​ന്നുള്ള ആദ്യജാ​ത​നും”+ ‘ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രു​ടെ അധിപ​തി​യും’+ ആയ യേശുക്രി​സ്‌തു​വിൽനി​ന്നും നിങ്ങൾക്ക്‌ അനർഹ​ദ​യ​യും സമാധാ​ന​വും ലഭിക്കട്ടെ.

      നമ്മളെ സ്‌നേഹിക്കുകയും+ സ്വന്തം രക്തത്താൽ നമ്മുടെ പാപങ്ങ​ളിൽനിന്ന്‌ നമ്മളെ മോചിപ്പിക്കുകയും+

  • വെളിപാട്‌ 19:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 അദ്ദേഹത്തിന്റെ വസ്‌ത്ര​ത്തിൽ, അതെ അദ്ദേഹ​ത്തി​ന്റെ തുടയിൽ, രാജാ​ക്ക​ന്മാ​രു​ടെ രാജാ​വും കർത്താ​ക്ക​ന്മാ​രു​ടെ കർത്താവും+ എന്നൊരു പേര്‌ എഴുതി​യി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക