വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 127:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 127 യഹോവ വീടു പണിയു​ന്നി​ല്ലെ​ങ്കിൽ

      പണിക്കാർ അധ്വാ​നി​ക്കു​ന്നതു വെറു​തേ​യാണ്‌.+

      യഹോവ നഗരം കാക്കുന്നില്ലെങ്കിൽ+

      കാവൽക്കാരൻ ഉണർന്നി​രി​ക്കു​ന്ന​തും വെറുതേ.

  • സുഭാഷിതങ്ങൾ 16:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 നീ ചെയ്യു​ന്ന​തെ​ല്ലാം യഹോ​വയെ ഭരമേൽപ്പി​ക്കുക;*+

      അപ്പോൾ നിന്റെ പദ്ധതികൾ വിജയി​ക്കും.

  • യശയ്യ 26:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 യഹോവേ, ഞങ്ങളുടെ സകല പ്രവൃ​ത്തി​ക​ളും

      സഫലമാ​ക്കി​യത്‌ അങ്ങാണ്‌.

      അങ്ങ്‌ ഞങ്ങൾക്കു സമാധാ​നം തരും.+

  • 1 കൊരിന്ത്യർ 3:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 അതുകൊണ്ട്‌ നടുന്ന​വ​നോ നനയ്‌ക്കു​ന്ന​വ​നോ അല്ല വളർത്തുന്ന ദൈവ​ത്തി​നാ​ണു ബഹുമതി കിട്ടേ​ണ്ടത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക