ലൂക്കോസ് 10:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ഇതാ, സർപ്പങ്ങളെയും തേളുകളെയും ചവിട്ടിമെതിക്കാൻ ഞാൻ നിങ്ങൾക്ക് അധികാരം തന്നിരിക്കുന്നു. ശത്രുവിന്റെ എല്ലാ ശക്തിയെയും വെല്ലുന്ന അധികാരവും ഞാൻ തന്നിരിക്കുന്നു.+ നിങ്ങൾക്കു ദ്രോഹം ചെയ്യാൻ ഒന്നിനും കഴിയില്ല.
19 ഇതാ, സർപ്പങ്ങളെയും തേളുകളെയും ചവിട്ടിമെതിക്കാൻ ഞാൻ നിങ്ങൾക്ക് അധികാരം തന്നിരിക്കുന്നു. ശത്രുവിന്റെ എല്ലാ ശക്തിയെയും വെല്ലുന്ന അധികാരവും ഞാൻ തന്നിരിക്കുന്നു.+ നിങ്ങൾക്കു ദ്രോഹം ചെയ്യാൻ ഒന്നിനും കഴിയില്ല.