സങ്കീർത്തനം 21:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 യഹോവേ, അങ്ങയുടെ ശക്തിയിൽ രാജാവ് ആഹ്ലാദിക്കുന്നു;+അങ്ങയുടെ രക്ഷാപ്രവൃത്തികളിൽ അവൻ എത്രമാത്രം സന്തോഷിക്കുന്നെന്നോ!+ സങ്കീർത്തനം 21:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 രാജാവ് അങ്ങയോടു ജീവൻ ചോദിച്ചു; അങ്ങ് അതു നൽകി;+ദീർഘായുസ്സ്, എന്നുമെന്നേക്കുമുള്ള ജീവൻ, കൊടുത്തു. സുഭാഷിതങ്ങൾ 3:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 മകനേ, എന്റെ ഉപദേശങ്ങൾ* മറക്കരുത്;നീ ഹൃദയപൂർവം എന്റെ കല്പനകൾ അനുസരിക്കുക. 2 അങ്ങനെ ചെയ്‌താൽ നിനക്കു ദീർഘായുസ്സ് ഉണ്ടാകും;നീ സമാധാനത്തോടെ അനേകം വർഷങ്ങൾ ജീവിച്ചിരിക്കും.+
21 യഹോവേ, അങ്ങയുടെ ശക്തിയിൽ രാജാവ് ആഹ്ലാദിക്കുന്നു;+അങ്ങയുടെ രക്ഷാപ്രവൃത്തികളിൽ അവൻ എത്രമാത്രം സന്തോഷിക്കുന്നെന്നോ!+
4 രാജാവ് അങ്ങയോടു ജീവൻ ചോദിച്ചു; അങ്ങ് അതു നൽകി;+ദീർഘായുസ്സ്, എന്നുമെന്നേക്കുമുള്ള ജീവൻ, കൊടുത്തു.
3 മകനേ, എന്റെ ഉപദേശങ്ങൾ* മറക്കരുത്;നീ ഹൃദയപൂർവം എന്റെ കല്പനകൾ അനുസരിക്കുക. 2 അങ്ങനെ ചെയ്‌താൽ നിനക്കു ദീർഘായുസ്സ് ഉണ്ടാകും;നീ സമാധാനത്തോടെ അനേകം വർഷങ്ങൾ ജീവിച്ചിരിക്കും.+