സങ്കീർത്തനം 14:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 “യഹോവ ഇല്ല”+ എന്നു വിഡ്‌ഢി ഹൃദയത്തിൽ പറയുന്നു. അവരുടെ പ്രവൃത്തികൾ ദുഷിച്ചത്. അവരുടെ ഇടപെടലുകൾ അറപ്പുളവാക്കുന്നത്.നല്ലതു ചെയ്യുന്ന ആരുമില്ല.+ 1 കൊരിന്ത്യർ 2:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ജഡികമനുഷ്യൻ* ദൈവാത്മാവിൽനിന്നുള്ള കാര്യങ്ങൾ സ്വീകരിക്കുന്നില്ല. അവ അയാൾക്കു വിഡ്ഢിത്തമായി തോന്നുന്നു. അവ ആത്മീയമായി വിലയിരുത്തേണ്ടതുകൊണ്ട് അയാൾക്ക് അവ മനസ്സിലാക്കാൻ സാധിക്കുന്നില്ല.
14 “യഹോവ ഇല്ല”+ എന്നു വിഡ്‌ഢി ഹൃദയത്തിൽ പറയുന്നു. അവരുടെ പ്രവൃത്തികൾ ദുഷിച്ചത്. അവരുടെ ഇടപെടലുകൾ അറപ്പുളവാക്കുന്നത്.നല്ലതു ചെയ്യുന്ന ആരുമില്ല.+
14 ജഡികമനുഷ്യൻ* ദൈവാത്മാവിൽനിന്നുള്ള കാര്യങ്ങൾ സ്വീകരിക്കുന്നില്ല. അവ അയാൾക്കു വിഡ്ഢിത്തമായി തോന്നുന്നു. അവ ആത്മീയമായി വിലയിരുത്തേണ്ടതുകൊണ്ട് അയാൾക്ക് അവ മനസ്സിലാക്കാൻ സാധിക്കുന്നില്ല.