ആവർത്തനം 28:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 “നിങ്ങളുടെ നേരെ വരുന്ന ശത്രുക്കളെ യഹോവ നിങ്ങളുടെ മുമ്പാകെ തോൽപ്പിച്ചുകളയും.+ അവർ ഒരു ദിശയിൽനിന്ന് നിങ്ങളെ ആക്രമിക്കും; എന്നാൽ നിങ്ങളുടെ മുന്നിൽനിന്ന് ഏഴു ദിശകളിലേക്ക് അവർ ഓടിപ്പോകും.+ സങ്കീർത്തനം 68:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 68 ദൈവം എഴുന്നേൽക്കട്ടെ; ദൈവത്തിന്റെ ശത്രുക്കൾ ചിതറിപ്പോകട്ടെ.ദൈവത്തെ വെറുക്കുന്നവർ തിരുമുമ്പിൽനിന്ന് ഓടിയകലട്ടെ.+
7 “നിങ്ങളുടെ നേരെ വരുന്ന ശത്രുക്കളെ യഹോവ നിങ്ങളുടെ മുമ്പാകെ തോൽപ്പിച്ചുകളയും.+ അവർ ഒരു ദിശയിൽനിന്ന് നിങ്ങളെ ആക്രമിക്കും; എന്നാൽ നിങ്ങളുടെ മുന്നിൽനിന്ന് ഏഴു ദിശകളിലേക്ക് അവർ ഓടിപ്പോകും.+
68 ദൈവം എഴുന്നേൽക്കട്ടെ; ദൈവത്തിന്റെ ശത്രുക്കൾ ചിതറിപ്പോകട്ടെ.ദൈവത്തെ വെറുക്കുന്നവർ തിരുമുമ്പിൽനിന്ന് ഓടിയകലട്ടെ.+