സങ്കീർത്തനം 25:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 യഹോവ നല്ലവനും നേരുള്ളവനും ആണ്.+ അതുകൊണ്ടാണ്, ദൈവം പാപികളെ നേർവഴി പഠിപ്പിക്കുന്നത്.+ യശയ്യ 28:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 ദൈവം അവനെ ശരിയായ വഴി പഠിപ്പിക്കുന്നു;*അവന്റെ ദൈവം അവന് ഉപദേശം നൽകുന്നു.+ യോഹന്നാൻ 6:45 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 45 ‘അവരെയെല്ലാം യഹോവ* പഠിപ്പിക്കും’+ എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിട്ടുണ്ടല്ലോ. പിതാവിൽനിന്ന് കേട്ടുപഠിച്ചവരെല്ലാം എന്റെ അടുത്തേക്കു വരുന്നു.
45 ‘അവരെയെല്ലാം യഹോവ* പഠിപ്പിക്കും’+ എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിട്ടുണ്ടല്ലോ. പിതാവിൽനിന്ന് കേട്ടുപഠിച്ചവരെല്ലാം എന്റെ അടുത്തേക്കു വരുന്നു.