സങ്കീർത്തനം 124:2, 3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 “യഹോവ നമ്മോടൊപ്പം ഇല്ലായിരുന്നെങ്കിൽ,+ആളുകൾ നമ്മെ ആക്രമിക്കാൻ മുതിർന്നപ്പോൾ,+ 3 അവരുടെ കോപം നമുക്കെതിരെ ആളിക്കത്തിയപ്പോൾ,+അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളഞ്ഞേനേ.+ 2 കൊരിന്ത്യർ 1:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 മരണത്തിന്റെ വായിൽനിന്നെന്നപോലെ അത്ര ഭയങ്കരമായ വിപത്തിൽനിന്നാണു ദൈവം ഞങ്ങളെ രക്ഷപ്പെടുത്തിയത്. ഇനിയും ദൈവം ഞങ്ങളെ രക്ഷിക്കുമെന്ന പ്രതീക്ഷയോടെ ദൈവത്തിൽ ഞങ്ങൾ പ്രത്യാശ വെക്കുന്നു.+
2 “യഹോവ നമ്മോടൊപ്പം ഇല്ലായിരുന്നെങ്കിൽ,+ആളുകൾ നമ്മെ ആക്രമിക്കാൻ മുതിർന്നപ്പോൾ,+ 3 അവരുടെ കോപം നമുക്കെതിരെ ആളിക്കത്തിയപ്പോൾ,+അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളഞ്ഞേനേ.+
10 മരണത്തിന്റെ വായിൽനിന്നെന്നപോലെ അത്ര ഭയങ്കരമായ വിപത്തിൽനിന്നാണു ദൈവം ഞങ്ങളെ രക്ഷപ്പെടുത്തിയത്. ഇനിയും ദൈവം ഞങ്ങളെ രക്ഷിക്കുമെന്ന പ്രതീക്ഷയോടെ ദൈവത്തിൽ ഞങ്ങൾ പ്രത്യാശ വെക്കുന്നു.+