വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 28:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 അതുകൊണ്ട്‌ നിങ്ങൾ പോയി എല്ലാ ജനതക​ളിലെ​യും ആളുകളെ ശിഷ്യരാക്കുകയും+ പിതാ​വിന്റെ​യും പുത്രന്റെ​യും പരിശു​ദ്ധാ​ത്മാ​വിന്റെ​യും നാമത്തിൽ അവരെ സ്‌നാനപ്പെടുത്തുകയും+

  • 1 പത്രോസ്‌ 2:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 എന്നാൽ നിങ്ങൾ, ഇരുളിൽനി​ന്ന്‌ തന്റെ അത്ഭുത​ക​ര​മായ പ്രകാശത്തിലേക്കു+ നിങ്ങളെ വിളിച്ച ദൈവ​ത്തി​ന്റെ “നന്മയെ* എല്ലായി​ട​ത്തും അറിയി​ക്കാൻ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ഒരു ജനവും+ രാജകീയ പുരോ​ഹി​ത​സം​ഘ​വും വിശുദ്ധജനതയും+ ദൈവ​ത്തി​ന്റെ പ്രത്യേ​ക​സ്വ​ത്തായ ജനവും”+ ആണ്‌.

  • വെളിപാട്‌ 14:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 മറ്റൊരു ദൂതൻ ആകാശത്ത്‌* പറക്കു​ന്നതു ഞാൻ കണ്ടു. ഭൂമി​യിൽ താമസി​ക്കുന്ന എല്ലാ ജനതകളെ​യും ഗോ​ത്ര​ങ്ങളെ​യും ഭാഷക്കാരെ​യും വംശങ്ങളെ​യും അറിയി​ക്കാൻ ആ ദൂതന്റെ പക്കൽ എന്നും നിലനിൽക്കുന്ന ഒരു സന്തോ​ഷ​വാർത്ത​യു​ണ്ടാ​യി​രു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക