യശയ്യ 57:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ഞാൻ എല്ലാ കാലത്തും അവരെ എതിർക്കില്ല,അവരോടു കോപം വെച്ചുകൊണ്ടിരിക്കില്ല.+അല്ലെങ്കിൽ, ഞാൻ നിമിത്തം ആളുകൾ തളർന്നുപോകും,+ജീവശ്വാസമുള്ള എന്റെ സൃഷ്ടികളെല്ലാം ക്ഷീണിച്ച് തളരും.
16 ഞാൻ എല്ലാ കാലത്തും അവരെ എതിർക്കില്ല,അവരോടു കോപം വെച്ചുകൊണ്ടിരിക്കില്ല.+അല്ലെങ്കിൽ, ഞാൻ നിമിത്തം ആളുകൾ തളർന്നുപോകും,+ജീവശ്വാസമുള്ള എന്റെ സൃഷ്ടികളെല്ലാം ക്ഷീണിച്ച് തളരും.