വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 1:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ദൈവം വെളി​ച്ചത്തെ പകൽ എന്നും ഇരുളി​നെ രാത്രി എന്നും വിളിച്ചു.+ സന്ധ്യയാ​യി, പ്രഭാ​ത​മാ​യി; ഒന്നാം ദിവസം.

  • സങ്കീർത്തനം 74:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 പകൽ അങ്ങയു​ടേത്‌, രാത്രി​യും അങ്ങയു​ടേത്‌.

      അങ്ങ്‌ വെളിച്ചം* ഉണ്ടാക്കി, സൂര്യനെ സൃഷ്ടിച്ചു.+

  • യശയ്യ 45:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 ഞാനാണ്‌ ഇരുളും+ വെളിച്ചവും+ സൃഷ്ടി​ക്കു​ന്നത്‌,

      ഞാനാണു ദുരിതങ്ങളും+ സമാധാനവും+ വരുത്തു​ന്നത്‌,

      യഹോവ എന്ന ഞാനാണ്‌ ഇക്കാര്യ​ങ്ങ​ളെ​ല്ലാം ചെയ്യു​ന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക