-
1 ദിനവൃത്താന്തം 16:14-18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 ഇതു നമ്മുടെ ദൈവമായ യഹോവയാണ്.+
ദൈവത്തിന്റെ ന്യായവിധികൾ ഭൂമി മുഴുവൻ നിറഞ്ഞിരിക്കുന്നു.+
15 ദൈവത്തിന്റെ ഉടമ്പടി എക്കാലവും
ദൈവത്തിന്റെ വാഗ്‌ദാനം* ആയിരം തലമുറയോളവും ഓർക്കുവിൻ.+
16 അതെ, ദൈവം അബ്രാഹാമുമായി ചെയ്‌ത ഉടമ്പടിയും+
യിസ്ഹാക്കിനോടു ചെയ്‌ത സത്യവും ഓർക്കുവിൻ.+
17 ദൈവം അതു യാക്കോബിന് ഒരു നിയമമായും+
ഇസ്രായേലിന്, ദീർഘകാലത്തേക്കുള്ള ഒരു ഉടമ്പടിയായും ഉറപ്പിച്ചു.
18 ‘ഞാൻ കനാൻ ദേശം+ നിങ്ങളുടെ അവകാശമായി,
നിങ്ങളുടെ ഓഹരിയായി, തരും’+ എന്നു പറഞ്ഞുകൊണ്ടുതന്നെ.
-