-
ഉൽപത്തി 31:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 എന്നാൽ നിങ്ങളുടെ അപ്പൻ എന്നെ പറ്റിക്കുകയും പത്തു തവണ എന്റെ കൂലി മാറ്റുകയും ചെയ്‌തു. പക്ഷേ എന്നെ ദ്രോഹിക്കാൻ ദൈവം അനുവദിച്ചില്ല.
-
-
ഉൽപത്തി 31:42വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
42 എന്റെ അപ്പന്റെ ദൈവം,+ അതായത് അബ്രാഹാമിന്റെ ദൈവം, യിസ്ഹാക്ക് ഭയഭക്തിയോടെ വീക്ഷിക്കുന്ന ദൈവം,*+ എന്നോടൊപ്പമില്ലായിരുന്നെങ്കിൽ എന്നെ ഇന്ന് അങ്ങ് വെറുങ്കൈയോടെ പറഞ്ഞയയ്ക്കില്ലായിരുന്നോ? ദൈവം എന്റെ കഷ്ടപ്പാടും എന്റെ കൈകളുടെ അധ്വാനവും കണ്ടിരിക്കുന്നു. അതുകൊണ്ടാണ് കഴിഞ്ഞ രാത്രി ദൈവം അങ്ങയെ ശാസിച്ചത്.”+
-