ഉൽപത്തി 41:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 എന്നാൽ അതിനു ശേഷം ക്ഷാമത്തിന്റെ ഏഴു വർഷങ്ങൾ ഉണ്ടാകും. ഈജിപ്ത് ദേശത്തെ സമൃദ്ധിയെല്ലാം മറന്നുപോകുംവിധം ക്ഷാമം ദേശത്തെ ശൂന്യമാക്കും.+ ഉൽപത്തി 41:54 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 54 യോസേഫ് പറഞ്ഞതുപോലെ ക്ഷാമത്തിന്റെ ഏഴു വർഷം ആരംഭിക്കുകയും ചെയ്‌തു.+ എല്ലാ ദേശങ്ങളിലും ക്ഷാമം ഉണ്ടായി. എന്നാൽ ഈജിപ്ത് ദേശത്ത് എല്ലായിടത്തും ഭക്ഷണമുണ്ടായിരുന്നു.*+ ഉൽപത്തി 42:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അങ്ങനെ, ധാന്യം വാങ്ങാൻ വരുന്ന മറ്റുള്ളവരോടൊപ്പം ഇസ്രായേലിന്റെ ആൺമക്കളും വന്നു. കാരണം ക്ഷാമം കനാൻ ദേശത്തേക്കും വ്യാപിച്ചിരുന്നു.+ പ്രവൃത്തികൾ 7:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 അങ്ങനെയിരിക്കെ, ഈജിപ്തിൽ എല്ലായിടത്തും കനാനിലും ഒരു ക്ഷാമം ഉണ്ടായി. ആ വലിയ കഷ്ടതയുടെ സമയത്ത് നമ്മുടെ പൂർവികർക്കു ഭക്ഷണം കിട്ടാതായി.+
30 എന്നാൽ അതിനു ശേഷം ക്ഷാമത്തിന്റെ ഏഴു വർഷങ്ങൾ ഉണ്ടാകും. ഈജിപ്ത് ദേശത്തെ സമൃദ്ധിയെല്ലാം മറന്നുപോകുംവിധം ക്ഷാമം ദേശത്തെ ശൂന്യമാക്കും.+
54 യോസേഫ് പറഞ്ഞതുപോലെ ക്ഷാമത്തിന്റെ ഏഴു വർഷം ആരംഭിക്കുകയും ചെയ്‌തു.+ എല്ലാ ദേശങ്ങളിലും ക്ഷാമം ഉണ്ടായി. എന്നാൽ ഈജിപ്ത് ദേശത്ത് എല്ലായിടത്തും ഭക്ഷണമുണ്ടായിരുന്നു.*+
5 അങ്ങനെ, ധാന്യം വാങ്ങാൻ വരുന്ന മറ്റുള്ളവരോടൊപ്പം ഇസ്രായേലിന്റെ ആൺമക്കളും വന്നു. കാരണം ക്ഷാമം കനാൻ ദേശത്തേക്കും വ്യാപിച്ചിരുന്നു.+
11 അങ്ങനെയിരിക്കെ, ഈജിപ്തിൽ എല്ലായിടത്തും കനാനിലും ഒരു ക്ഷാമം ഉണ്ടായി. ആ വലിയ കഷ്ടതയുടെ സമയത്ത് നമ്മുടെ പൂർവികർക്കു ഭക്ഷണം കിട്ടാതായി.+