-
പ്രവൃത്തികൾ 7:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 യോസേഫിന്റെ എല്ലാ കഷ്ടതകളിൽനിന്നും ദൈവം യോസേഫിനെ രക്ഷപ്പെടുത്തി; ഈജിപ്തിലെ രാജാവായ ഫറവോനു യോസേഫിനോടു പ്രീതി തോന്നാൻ ഇടയാക്കുകയും അദ്ദേഹത്തിന്റെ മുന്നിൽ യോസേഫിനു ജ്ഞാനം കൊടുക്കുകയും ചെയ്‌തു. അങ്ങനെ ഫറവോൻ യോസേഫിനെ ഈജിപ്തിനും തന്റെ കൊട്ടാരത്തിനു മുഴുവനും അധിപനായി നിയമിച്ചു.+
-