സങ്കീർത്തനം 78:15, 16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ദൈവം മരുഭൂമിയിൽ* പാറകൾ പിളർന്നു;അവർക്കു മതിവരുവോളം കുടിക്കാൻ കൊടുത്തു; ആഴിയിൽനിന്നെന്നപോലെ സമൃദ്ധമായി വെള്ളം നൽകി.+ 16 പാറയിൽനിന്ന് അരുവികൾ പൊട്ടിപ്പുറപ്പെട്ടു;നദികൾപോലെ വെള്ളം ഒഴുക്കി.+
15 ദൈവം മരുഭൂമിയിൽ* പാറകൾ പിളർന്നു;അവർക്കു മതിവരുവോളം കുടിക്കാൻ കൊടുത്തു; ആഴിയിൽനിന്നെന്നപോലെ സമൃദ്ധമായി വെള്ളം നൽകി.+ 16 പാറയിൽനിന്ന് അരുവികൾ പൊട്ടിപ്പുറപ്പെട്ടു;നദികൾപോലെ വെള്ളം ഒഴുക്കി.+