1 ദിനവൃത്താന്തം 16:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 34 യഹോവയോടു നന്ദി പറയുവിൻ, ദൈവം നല്ലവനല്ലോ;+ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്.+ സങ്കീർത്തനം 103:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 എന്നാൽ, തന്നെ ഭയപ്പെടുന്നവരോടുള്ള+യഹോവയുടെ അചഞ്ചലമായ സ്‌നേഹം എന്നേക്കുമുള്ളത്.*അവരുടെ മക്കളുടെ മക്കളോടും+
34 യഹോവയോടു നന്ദി പറയുവിൻ, ദൈവം നല്ലവനല്ലോ;+ദൈവത്തിന്റെ അചഞ്ചലസ്നേഹം എന്നും നിലനിൽക്കുന്നത്.+
17 എന്നാൽ, തന്നെ ഭയപ്പെടുന്നവരോടുള്ള+യഹോവയുടെ അചഞ്ചലമായ സ്‌നേഹം എന്നേക്കുമുള്ളത്.*അവരുടെ മക്കളുടെ മക്കളോടും+