വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഹോശേയ 5:14, 15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ഞാൻ എഫ്രയീ​മി​നു നേരെ ഒരു യുവസിം​ഹ​ത്തെ​പ്പോ​ലെ​യും,

      യഹൂദാ​ഭ​വ​ന​ത്തി​നു നേരെ കരുത്ത​നായ ഒരു സിംഹത്തെപ്പോലെയും* ചെല്ലും.

      ഞാൻ അവരെ പിച്ചി​ച്ചീ​ന്തും, അവരെ പിടി​ച്ചു​കൊ​ണ്ടു​പോ​കും,+

      ആരും അവരെ രക്ഷിക്കില്ല.+

      15 ഞാൻ എന്റെ സ്ഥലത്തേക്കു മടങ്ങി​പ്പോ​കും.

      അവരുടെ തെറ്റിന്റെ പരിണ​ത​ഫ​ലങ്ങൾ അവർ അനുഭ​വി​ക്കു​ന്ന​തു​വരെ ഞാൻ അവി​ടെ​യു​ണ്ടാ​കില്ല.

      പിന്നെ അവർ എന്റെ പ്രീതി* തേടും.+

      കഷ്ടതയി​ലാ​കു​മ്പോൾ അവർ എന്നെ അന്വേ​ഷി​ക്കും.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക