2 ദിനവൃത്താന്തം 9:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 രാജാവിന്റെ കപ്പലുകൾ ഹീരാമിന്റെ ഭൃത്യന്മാരുമായി+ തർശീശിലേക്കു+ പോകുക പതിവായിരുന്നു. ആ തർശീശുകപ്പലുകൾ മൂന്നു വർഷം കൂടുമ്പോൾ സ്വർണം, വെള്ളി, ആനക്കൊമ്പ്,+ ആൾക്കുരങ്ങുകൾ, മയിലുകൾ എന്നിവയുമായി മടങ്ങിവന്നിരുന്നു. യഹസ്‌കേൽ 27:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അനുഭവപരിചയമുള്ള,* പ്രഗല്ഭരായ ഗബാൽപുരുഷന്മാരാണു+ നിന്റെ കപ്പലുകളുടെ വിള്ളൽ അടച്ചിരുന്നത്.+ കടലിലെ എല്ലാ കപ്പലുകളും അവയുടെ നാവികരും കച്ചവടത്തിനു നിന്റെ അടുത്ത് വന്നു.
21 രാജാവിന്റെ കപ്പലുകൾ ഹീരാമിന്റെ ഭൃത്യന്മാരുമായി+ തർശീശിലേക്കു+ പോകുക പതിവായിരുന്നു. ആ തർശീശുകപ്പലുകൾ മൂന്നു വർഷം കൂടുമ്പോൾ സ്വർണം, വെള്ളി, ആനക്കൊമ്പ്,+ ആൾക്കുരങ്ങുകൾ, മയിലുകൾ എന്നിവയുമായി മടങ്ങിവന്നിരുന്നു.
9 അനുഭവപരിചയമുള്ള,* പ്രഗല്ഭരായ ഗബാൽപുരുഷന്മാരാണു+ നിന്റെ കപ്പലുകളുടെ വിള്ളൽ അടച്ചിരുന്നത്.+ കടലിലെ എല്ലാ കപ്പലുകളും അവയുടെ നാവികരും കച്ചവടത്തിനു നിന്റെ അടുത്ത് വന്നു.