-
യോന 1:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 അപ്പോൾ അവർ യഹോവയെ വിളിച്ച് പ്രാർഥിച്ചു: “അയ്യോ യഹോവേ, ഇയാൾ കാരണം ഞങ്ങൾ നശിച്ചുപോകരുതേ! നിരപരാധിയുടെ രക്തം ചൊരിഞ്ഞ കുറ്റം ഞങ്ങളുടെ മേൽ ചുമത്തരുതേ. യഹോവേ, എല്ലാം അങ്ങയുടെ ഇഷ്ടമനുസരിച്ചാണല്ലോ നടക്കുന്നത്.”
-