വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 64:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 അപ്പോൾ, സകല മനുഷ്യ​രും പേടി​ക്കും;

      ദൈവം ചെയ്‌തത്‌ അവർ പ്രസി​ദ്ധ​മാ​ക്കും;

      അവർക്കു ദൈവ​ത്തി​ന്റെ ചെയ്‌തി​ക​ളെ​ക്കു​റിച്ച്‌ ഉൾക്കാ​ഴ്‌ച​യു​ണ്ടാ​യി​രി​ക്കും.+

  • ഹോശേയ 14:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 നിങ്ങളിൽ ആരാണു ബുദ്ധി​മാൻ? അവൻ ഇതൊക്കെ മനസ്സി​ലാ​ക്കട്ടെ.

      ആരാണു വിവേകി? അവൻ അവ തിരി​ച്ച​റി​യട്ടെ.

      യഹോ​വ​യു​ടെ വഴികൾ നേരു​ള്ള​ത​ല്ലോ.+

      നീതി​മാ​ന്മാർ അതിലൂ​ടെ നടക്കും.

      പാപി​ക​ളോ അതിൽ ഇടറി​വീ​ഴും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക