സങ്കീർത്തനം 77:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 അങ്ങയുടെ സകല പ്രവൃത്തികളും ഞാൻ ധ്യാനിക്കും;അങ്ങയുടെ ഇടപെടലുകളെക്കുറിച്ച് ചിന്തിക്കും.+ സങ്കീർത്തനം 143:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ഞാൻ പഴയ കാലം ഓർക്കുന്നു;അങ്ങയുടെ ചെയ്തികളെല്ലാം ഞാൻ ധ്യാനിക്കുന്നു;+അങ്ങയുടെ കൈകളുടെ പ്രവൃത്തികളെക്കുറിച്ച് താത്പര്യത്തോടെ ചിന്തിക്കുന്നു.* യിരെമ്യ 9:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 “എന്നാൽ വീമ്പിളക്കുന്നവൻ, യഹോവ എന്ന എന്നെ നന്നായി അറിഞ്ഞ് മനസ്സിലാക്കുന്നതിൽ,+ഞാൻ ഭൂമിയിൽ അചഞ്ചലമായ സ്നേഹവും നീതിയും ന്യായവും കാണിക്കുന്ന ദൈവമാണെന്ന് അറിയുന്നതിൽ+ വീമ്പിളക്കട്ടെ.കാരണം, ഈ കാര്യങ്ങളിലാണു ഞാൻ പ്രസാദിക്കുന്നത്”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
12 അങ്ങയുടെ സകല പ്രവൃത്തികളും ഞാൻ ധ്യാനിക്കും;അങ്ങയുടെ ഇടപെടലുകളെക്കുറിച്ച് ചിന്തിക്കും.+
5 ഞാൻ പഴയ കാലം ഓർക്കുന്നു;അങ്ങയുടെ ചെയ്തികളെല്ലാം ഞാൻ ധ്യാനിക്കുന്നു;+അങ്ങയുടെ കൈകളുടെ പ്രവൃത്തികളെക്കുറിച്ച് താത്പര്യത്തോടെ ചിന്തിക്കുന്നു.*
24 “എന്നാൽ വീമ്പിളക്കുന്നവൻ, യഹോവ എന്ന എന്നെ നന്നായി അറിഞ്ഞ് മനസ്സിലാക്കുന്നതിൽ,+ഞാൻ ഭൂമിയിൽ അചഞ്ചലമായ സ്നേഹവും നീതിയും ന്യായവും കാണിക്കുന്ന ദൈവമാണെന്ന് അറിയുന്നതിൽ+ വീമ്പിളക്കട്ടെ.കാരണം, ഈ കാര്യങ്ങളിലാണു ഞാൻ പ്രസാദിക്കുന്നത്”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.