സങ്കീർത്തനം 8:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ഞങ്ങളുടെ കർത്താവായ യഹോവേ, ഭൂമിയിലെങ്ങും അങ്ങയുടെ പേര് എത്ര മഹനീയം!അങ്ങ് അങ്ങയുടെ മഹത്ത്വം ആകാശത്തെക്കാൾ ഉന്നതമാക്കിയിരിക്കുന്നു.*+ സങ്കീർത്തനം 57:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ദൈവമേ, അങ്ങ് ആകാശത്തെക്കാൾ ഉന്നതനായിരിക്കട്ടെ;അങ്ങയുടെ മഹത്ത്വം മുഴുഭൂമിയുടെ മേലും ഉണ്ടായിരിക്കട്ടെ.+ സങ്കീർത്തനം 57:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ദൈവമേ, അങ്ങ് ആകാശത്തെക്കാൾ ഉന്നതനായിരിക്കട്ടെ;അങ്ങയുടെ മഹത്ത്വം മുഴുഭൂമിയുടെ മേലും ഉണ്ടായിരിക്കട്ടെ.+
8 ഞങ്ങളുടെ കർത്താവായ യഹോവേ, ഭൂമിയിലെങ്ങും അങ്ങയുടെ പേര് എത്ര മഹനീയം!അങ്ങ് അങ്ങയുടെ മഹത്ത്വം ആകാശത്തെക്കാൾ ഉന്നതമാക്കിയിരിക്കുന്നു.*+
5 ദൈവമേ, അങ്ങ് ആകാശത്തെക്കാൾ ഉന്നതനായിരിക്കട്ടെ;അങ്ങയുടെ മഹത്ത്വം മുഴുഭൂമിയുടെ മേലും ഉണ്ടായിരിക്കട്ടെ.+
11 ദൈവമേ, അങ്ങ് ആകാശത്തെക്കാൾ ഉന്നതനായിരിക്കട്ടെ;അങ്ങയുടെ മഹത്ത്വം മുഴുഭൂമിയുടെ മേലും ഉണ്ടായിരിക്കട്ടെ.+