-
2 ശമുവേൽ 16:5-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 ദാവീദ് രാജാവ് ബഹൂരീമിൽ എത്തിയപ്പോൾ ശൗലിന്റെ കുലത്തിൽപ്പെട്ട ഗേരയുടെ മകനായ ശിമെയി+ ദാവീദിന്റെ നേർക്കു വന്നു. ഉറക്കെ ശപിച്ചുകൊണ്ടായിരുന്നു വരവ്.+ 6 രാജാവിനെയും രാജാവിന്റെ എല്ലാ ഭൃത്യന്മാരെയും ഇടത്തും വലത്തും ആയി നീങ്ങിക്കൊണ്ടിരുന്ന ജനത്തെയും വീരയോദ്ധാക്കളെയും ശിമെയി കല്ലെറിയുന്നുമുണ്ടായിരുന്നു. 7 ശിമെയി ശപിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “കടന്നുപോ രക്തപാതകീ! നീചാ, ഇവിടം വിട്ടുപോ!
-
-
സങ്കീർത്തനം 69:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
എന്നെ ഒടുക്കിക്കളയാൻ നോക്കുന്ന
എന്റെ വഞ്ചകരായ ശത്രുക്കൾ* പെരുകിയിരിക്കുന്നു.
മോഷ്ടിച്ചെടുക്കാത്തതു വിട്ടുകൊടുക്കാൻ ഞാൻ നിർബന്ധിതനായി.
-