-
സങ്കീർത്തനം 55:12-14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
ഒരു എതിരാളിയല്ല എനിക്ക് എതിരെ എഴുന്നേറ്റിരിക്കുന്നത്;
എതിരാളിയായിരുന്നെങ്കിൽ എനിക്ക് അവനിൽനിന്ന് ഒളിക്കാമായിരുന്നു.
13 പക്ഷേ നീയാണല്ലോ ഇതു ചെയ്‌തത്, എന്നെപ്പോലുള്ള* ഒരാൾ,+
എനിക്ക് അടുത്ത് അറിയാവുന്ന എന്റെ സ്വന്തം കൂട്ടുകാരൻ.+
14 നമ്മൾ ഉറ്റ ചങ്ങാതിമാരായിരുന്നില്ലേ?
വൻജനാവലിയോടൊപ്പം നമ്മൾ ഒന്നിച്ച് ദൈവഭവനത്തിലേക്കു പോയിരുന്നതല്ലേ?
-