സങ്കീർത്തനം 27:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 യഹോവയാണ് എന്റെ വെളിച്ചവും+ എന്റെ രക്ഷയും. ഞാൻ ആരെ പേടിക്കണം!+ യഹോവയാണ് എന്റെ ജീവന്റെ സങ്കേതം.+ ഞാൻ ആരെ ഭയക്കണം! സുഭാഷിതങ്ങൾ 3:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 പെട്ടെന്ന് ഉണ്ടാകുന്ന ആപത്തുകളെ നീ ഭയപ്പെടില്ല;+ദുഷ്ടന്മാരുടെ മേൽ വീശുന്ന കൊടുങ്കാറ്റിനെ നീ പേടിക്കില്ല.+
27 യഹോവയാണ് എന്റെ വെളിച്ചവും+ എന്റെ രക്ഷയും. ഞാൻ ആരെ പേടിക്കണം!+ യഹോവയാണ് എന്റെ ജീവന്റെ സങ്കേതം.+ ഞാൻ ആരെ ഭയക്കണം!
25 പെട്ടെന്ന് ഉണ്ടാകുന്ന ആപത്തുകളെ നീ ഭയപ്പെടില്ല;+ദുഷ്ടന്മാരുടെ മേൽ വീശുന്ന കൊടുങ്കാറ്റിനെ നീ പേടിക്കില്ല.+