സങ്കീർത്തനം 62:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ജനങ്ങളേ, എപ്പോഴും ദൈവത്തിൽ ആശ്രയിക്കൂ! ദൈവത്തിനു മുന്നിൽ നിങ്ങളുടെ ഹൃദയം പകരൂ!+ ദൈവമല്ലോ നമ്മുടെ അഭയം.+ (സേലാ) യശയ്യ 26:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അങ്ങയെ സമ്പൂർണമായി ആശ്രയിക്കുന്നവരെ* അങ്ങ് സംരക്ഷിക്കും;അങ്ങ് അവർക്കു നിത്യസമാധാനം നൽകും;+അങ്ങയിലാണല്ലോ അവർ ആശ്രയിച്ചിരിക്കുന്നത്.+
8 ജനങ്ങളേ, എപ്പോഴും ദൈവത്തിൽ ആശ്രയിക്കൂ! ദൈവത്തിനു മുന്നിൽ നിങ്ങളുടെ ഹൃദയം പകരൂ!+ ദൈവമല്ലോ നമ്മുടെ അഭയം.+ (സേലാ)
3 അങ്ങയെ സമ്പൂർണമായി ആശ്രയിക്കുന്നവരെ* അങ്ങ് സംരക്ഷിക്കും;അങ്ങ് അവർക്കു നിത്യസമാധാനം നൽകും;+അങ്ങയിലാണല്ലോ അവർ ആശ്രയിച്ചിരിക്കുന്നത്.+