വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 25:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 അങ്ങയുടെ ജീവ​നെ​ടു​ക്കാൻ ആരെങ്കി​ലും അങ്ങയെ പിന്തു​ടർന്നു​വ​ന്നാൽ അങ്ങയുടെ ജീവൻ അങ്ങയുടെ ദൈവ​മായ യഹോ​വ​യു​ടെ പക്കലുള്ള ജീവഭാ​ണ്ഡ​ത്തിൽ ഭദ്രമാ​യി​രി​ക്കും. അങ്ങയുടെ ശത്രു​ക്ക​ളു​ടെ ജീവനോ കവണയിൽവെച്ച്‌ എറിയുന്ന കല്ലുകൾപോ​ലെ ദൈവം ചുഴറ്റി എറിയും.

  • ഇയ്യോബ്‌ 1:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 അപ്പോൾ യഹോവ സാത്താ​നോ​ടു പറഞ്ഞു: “ഞാൻ ഇതാ, അവനു​ള്ള​തെ​ല്ലാം നിന്റെ കൈയിൽ* തരുന്നു. പക്ഷേ അവന്റെ ദേഹത്ത്‌ തൊട​രുത്‌!” അങ്ങനെ സാത്താൻ യഹോ​വ​യു​ടെ സന്നിധി​യിൽനിന്ന്‌ പോയി.+

  • സങ്കീർത്തനം 91:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ദൈവം പറഞ്ഞു: “അവന്‌ എന്നെ ഇഷ്ടമായതുകൊണ്ട്‌* ഞാൻ അവനെ മോചി​പ്പി​ക്കും.+

      അവന്‌ എന്റെ പേര്‌ അറിയാവുന്നതുകൊണ്ട്‌* ഞാൻ അവനെ സംരക്ഷി​ക്കും.+

  • സെഖര്യ 2:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 താൻ മഹത്ത്വ​പൂർണ​നാ​യ​ശേഷം,* നിങ്ങളെ കൊള്ള​യ​ടിച്ച ജനതക​ളു​ടെ അടു​ത്തേക്ക്‌ എന്നെ അയച്ച സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ+ പറയുന്നു: ‘നിങ്ങളെ തൊടു​ന്നവൻ എന്റെ കണ്ണിലെ കൃഷ്‌ണ​മ​ണി​യെ തൊടു​ന്നു.+

  • 2 പത്രോസ്‌ 2:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അതെ, ദൈവ​ഭ​ക്തരെ എങ്ങനെ പരീക്ഷ​ണ​ങ്ങ​ളിൽനിന്ന്‌ രക്ഷിക്ക​ണമെന്ന്‌ യഹോവയ്‌ക്ക്‌* അറിയാം.+ ന്യായ​വി​ധി​ദി​വ​സ​ത്തിൽ നശിപ്പി​ച്ചു​ക​ള​യേണ്ട നീതികെ​ട്ട​വരെ,+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക