സങ്കീർത്തനം 111:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 111 യാഹിനെ സ്തുതിപ്പിൻ!*+ א (ആലേഫ്) ഞാൻ പൂർണഹൃദയത്തോടെ യഹോവയെ സ്തുതിക്കും;+ ב (ബേത്ത്) നേരുള്ളവർ കൂടിവരുന്നിടത്തും സഭയിലും മുഴുഹൃദയാ ദൈവത്തെ വാഴ്‌ത്തും.
111 യാഹിനെ സ്തുതിപ്പിൻ!*+ א (ആലേഫ്) ഞാൻ പൂർണഹൃദയത്തോടെ യഹോവയെ സ്തുതിക്കും;+ ב (ബേത്ത്) നേരുള്ളവർ കൂടിവരുന്നിടത്തും സഭയിലും മുഴുഹൃദയാ ദൈവത്തെ വാഴ്‌ത്തും.